Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് ബിസിനസ്‌ » ഇന്റര്‍സോണ്‍ മത്സരഫലങ്ങള്‍

ഇന്റര്‍സോണ്‍ മത്സരഫലങ്ങള്‍

ക്ലേമോഡലിങ്- ഒ.എസ്. വൈശാഖ് (കേരളവര്‍മ കോളേജ്, തൃശ്ശൂര്‍)

സംസ്‌കൃതം കഥാരചന- സി. ഗോപിക (തൃശ്ശൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡി)

ഇംഗ്ലീഷ് കഥാരചന – കെ.ഇ. നീലിമ (മഞ്ചേരി കൊരമ്പയില്‍ അഹമ്മദ് ഹാജി വിമന്‍സ് കോളേജ്)

ഹിന്ദി കഥാരചന – ഇ. രഹന (കോഴിക്കോട് ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളജ്)

ഉര്‍ദു കഥാരചന- പി.എച്ച്. ഹര്‍ഷിത (തൃശ്ശൂര്‍ ശ്രീനാരായണ കോളേജ്)

ഇംഗ്ലീഷ് കവിത രചന- പി.എസ്. അഞ്ജു (തൃശ്ശൂര്‍ അഡ്വാന്‍സ് സ്റ്റഡി കോളേജ്)

സംസ്‌കൃതം പ്രബന്ധം- പവിത്ര ഹരിഹരന്‍ (തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജ്)

ഉര്‍ദു പ്രബന്ധം- എന്‍. റാഹില (മഞ്ചേരി ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്റര്‍)

ഇംഗ്ലീഷ് പ്രബന്ധം- കൃഷ്ണ ജനാര്‍ദനന്‍ (വിക്ടോറിയ കോളേജ്, പാലക്കാട്)

തമിഴ് പ്രബന്ധം- എസ്. നൗഷിദ (ഫാറൂഖ് കോളേജ്)

സ്‌പോട് ഫോട്ടോഗ്രഫി- ടി.എം. ശാജിന്‍ (പാലക്കാട് അപ്ലൈഡ് സയന്‍സ് കോളേജ്)

ക്വിസ്- അര്‍ച്ചന ചന്ദ്രന്‍, പി.എ. അബ്ദുല്‍ വാഹിദ്, കെ.ബി ജമീര്‍ (വിക്ടോറിയ കോളേജ്, പാലക്കാട്)

രംഗോലി- ആശിശ് കെ. ദിവാകരന്‍ (തലക്കോട്ട്കര വിദ്യാ അക്കാദമി)

കാവ്യകേളി- എം.കെ. ഹര്‍ഷ (എഴക്കടമുണ്ടൂര്‍ യുവക്ഷേത്ര കോളേജ്)

അക്ഷരശ്ലോകം- ആശാ സുരേഷ് നായര്‍ (ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്)

ക്ലാസിക്കല്‍ സംഗീതം (പെണ്‍)- ഐശ്വര്യ സുരേഷ് (ദേവഗിരി കോളേജ്, കോഴിക്കോട്)

ക്ലാസിക്കല്‍ സംഗീതം (ആണ്‍)- കെ.സി. വിവേക്, ഫാറൂഖ് കോളേജ്)

ലളിതഗാനം (പെണ്‍)- എന്‍.പി അഞ്ജലി(എഴക്കടമുണ്ടൂര്‍ യുവക്ഷേത്ര കോളേജ്)

ലളിതഗാനം (ആണ്‍)- യദു എസ്. മാരാര്‍ (തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ)

തിരുവാതിര- തൃശ്ശൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജ്.

പൂരക്കളി- പാലക്കാട് വിക്ടോറിയ കോളേജ്.

പരിചമുട്ട്കളി- കൊടകര സഹൃദയ കോളേജ്.

ട്രിപ്പിള്‍ ജാസ്, ഡ്രം- ആന്റണി വര്‍ഗീസ് (കൊടകര സഹൃദയ കോളേജ്)

Leave a Reply