Home » ഇൻ ഫോക്കസ് » ഹൈക്കോടതി വിധി സ്വാഗതാർഹം: കോടിയേരി ബാലകൃഷ്ണൻ

ഹൈക്കോടതി വിധി സ്വാഗതാർഹം: കോടിയേരി ബാലകൃഷ്ണൻ

ലാവ്‌ലിൻ കേസിൽ ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഹൈക്കോടതി വസ്തുനിഷ്ട്ടപരമായ വിലയിരുത്തൽ നടത്തിയെന്നും. പിണറായി വിജയനെ രാഷ്ട്രീയ പരമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് ഹൈക്കോടതി വിധിയിലൂടെ പാളിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply