Home » ന്യൂസ് & വ്യൂസ് » ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി

ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. ഇന്ന് പുലര്‍ച്ചെ ആറ് മണിക്കാണ് ദിലീപ് ശബരിമലയില്‍ എത്തിയത്. സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം ക്ഷേത്രം മേല്‍ശാന്തിയേയും കണ്ടു. മേല്‍ശാന്തിയുമായി സംസാരിച്ചതിനു പിന്നാലെ ദിലീപ് ക്ഷേത്രത്തില്‍ നിന്നും മടങ്ങുകയും ചെയ്തു.

Leave a Reply