Home » ന്യൂസ് & വ്യൂസ് » നവംബര്‍ 1ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം

നവംബര്‍ 1ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം

ന​വം​ബ​ർ ഒ​ന്നി​ന്​ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​ട​യ​ട​പ്പ് സ​മ​​ര​വും സെ​ക്രട്ടേ​റി​യ​റ്റ്​ മാ​ർ​ച്ചും ന​ട​ത്തും. ജിഎ​സ്ടി​യി​ലെ അ​പാ​കം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന​ത​ട​ക്കം ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാണ് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏകോ​പ​ന സ​മി​തി കടയടപ്പ് സമരം നടത്തുന്നത്.

കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ്​ റെ​സ്റ്റോ​റന്റ് അ​സോ​സി​യേ​ഷ​നും സ​മ​ര​ത്തി​ൽ പ​ങ്ക്​ ചേ​രും. വാ​ട​ക കു​ടി​യാ​ൻ നി​യ​മം ന​ട​പ്പാ​ക്കു​ക, റോ​ഡ്​ വി​ക​സ​ന​ത്തി​ന്​ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക്​ പ്രത്യേക പാ​ക്കേ​ജ്​ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ്​ സ​മ​രം.

വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്​​ന​ങ്ങ​ൾ പ​ല ത​വ​ണ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യെ​ങ്കി​ലും പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​റി​ന് സ​മ​യ​മു​ണ്ടാ​യി​ല്ലെ​ന്ന്​ സ​മ​ര​പ്ര​ഖ്യാ​പ​ന ക​ൺ​വെ​ൻ​ഷ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ടി. ​ന​സി​റു​ദ്ദീ​ൻ പ​റ​ഞ്ഞു. സ​മ​യ​മി​ല്ലാ​ത്ത സ​ർ​ക്കാ​റി​ന്​ സ​മ​യ​മു​ണ്ടാ​ക്കി കൊ​ടു​ക്കാ​നാ​ണ്​ സ​മ​രം. ജി.​എ​സ്.​​ടി വേ​ണോ വാ​റ്റ്​ വേ​ണോ എ​ന്ന്​ തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം വ്യാ​പാ​രി​ക​ൾ​ക്ക്​ ന​ൽ​ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply