Home » ഇൻ ഫോക്കസ് » സംസ്ഥാനവ്യാപകമായി ഇന്ന് കടയടപ്പ് സമരം

സംസ്ഥാനവ്യാപകമായി ഇന്ന് കടയടപ്പ് സമരം

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനവ്യാപകമായി നടത്തുന്ന കടയടപ്പ് സമരം തുടങ്ങി. 24 മണിക്കൂറാണ് സമരം. ജിഎസ്ടിയിലെ അപാകം പരിഹരിക്കുക, റോഡ് വികസനത്തിന് കുടിയൊഴിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, വാടക കുടിയാന്‍ നിയമം പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ജി.​എ​സ്.​ടി​യി​ലെ അ​പാ​ക​ത​കൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​രള ഹോ​ട്ടൽ ആ​ന്റ് റ​സ്റ്റോ​റ​ന്റ് അ​സോ​സി​യേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ ഇന്ന് ഹോ​ട്ട​ലു​കളും അ​ട​ച്ചിടും.

Leave a Reply