Home » ആരോഗ്യം » ഡോ. ബോബി ചെമ്മണൂർ ദേശീയ രക്തദാന സംഘടനയുടെ രക്ഷാധികാരി

ഡോ. ബോബി ചെമ്മണൂർ ദേശീയ രക്തദാന സംഘടനയുടെ രക്ഷാധികാരി

രക്തദാന സംഘടനകളുടെ ദേശീയ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ബ്ലഡ് ഡോണേഴ്സ് ഓർഗനൈസേഷന്റെ ദേശീയ രക്ഷാധികാരിയായി ഡോ. ബോബി ചെമ്മണൂരിനെ തിരഞ്ഞെടുത്തു പഞ്ചാബ് നിയമസഭാ സ്പീക്കർ റാണാ കെ പി സിങ് നിയമസഭാ അംഗങ്ങളായ സോം പ്രകാശ് അംഗത് സിങ് തുടങ്ങിയവർ പങ്കെടുത്ത രക്തദാന സന്ദേശ റാലി ഡോ. ബോബി ചെമ്മണൂർ നയിച്ചു പഞ്ചാബിൽ നടന്ന ദേശീയ സമ്മേളനത്തിൽ ഗവ ഓഫ് ഇന്ത്യ നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ ഡയറക്ടർ ഡോ ശോഭിനി രാജൻ
ഡോ. ബോബി ചെമ്മണൂരിനെ ആദരിച്ചു

Leave a Reply