Home » ഇൻ ഫോക്കസ് » ഓഖി ദുരന്തം: ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ഓഖി ദുരന്തം: ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി. നിശാഗന്ധിയില്‍ ഉദ്ഘാടനച്ചടങ്ങ് ഇല്ലാതെ സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ട് മേള ആരംഭിക്കും. വലിയ നാശനഷ്ടങ്ങളും മരണങ്ങളും കണക്കിലെടുത്ത് പരമാവധി ആര്‍ഭാടരഹിതമായി മേള നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍, ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് ന

Leave a Reply