Home » നമ്മുടെ കോഴിക്കോട് » ഓഖി ദുരന്തം:കൊയിലാണ്ടിയിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

ഓഖി ദുരന്തം:കൊയിലാണ്ടിയിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

കോഴിക്കോട്: ഓഖി ദുരന്തത്തില്‍ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടിയിലാണ് തീരസംരക്ഷണ സേനയും മത്സ്യത്തൊഴിലാളികളും നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. ഇതോടെ കേരളത്തില്‍ മരിച്ചവരുടെ എണ്ണം 72 ആയി.

Leave a Reply