Home » വാർത്തകൾ » ഓഖി ദുരിതാശ്വാസനിധി: ട്രഷറികളിലും വില്ലേജ് ഓഫീസുകളിലും സംഭാവന സ്വീകരിക്കും

ഓഖി ദുരിതാശ്വാസനിധി: ട്രഷറികളിലും വില്ലേജ് ഓഫീസുകളിലും സംഭാവന സ്വീകരിക്കും

മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ ട്രഷറികളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പരിധിയില്ലാതെ സ്വീകരിക്കുന്നതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു

Leave a Reply