സൂഫീപഥങ്ങളില്‍: ഞാനെന്ന ബോധത്തിന്റെ സാഗരത്തെ മണ്‍കുടത്തിലടയ്ക്കുന്നു സൂഫീജ്ഞാനം

ശവകുടീരത്തിലും സമാധി തുടരുന്നു എന്ന അര്‍ത്ഥത്തിലാണ് സൂഫിയുടെ കബറിടം സന്ദര്‍ശനസ്ഥലമായി സവിശേഷമാകുന്നത്. ഭൗതികശരീരത്തിന്‍റെ അഭാവത്തിലും തുടരുന്ന മഖാം. സൂഫിയുടെ ജ്ഞാനപദ്ധതിയും അന്വേഷണവഴിയും എത്രത്തോളം സാധകന്‍ മനസ്സിലാക്കുന്നുവോ, അത്രത്തോളം മഖാമിനെ അടുത്തറിയാം, അനുഭവിക്കാം. ആത്മീയാനുഭവങ്ങളുടെ ശീര്‍ഷസ്ഥാനമായ അജ്‌മീറിൽ സൂഫിയുടെ ഹൃദയപ്രകാശത്തിന്‍റെ അനുഭവം ഏറ്റുവാങ്ങി പി. പി. ഷാനവാസ് യാത്ര തുടരുന്നു. സൂഫീപഥങ്ങളിൽ അഞ്ചാംഭാഗം.   ദര്‍ഗാ സന്ദര്‍ശനത്തിന്‍റെ തിരക്കില്‍നിന്ന് തലയൂരി മുറിയില്‍ അഭയംതേടി. പ്രഭാഷണങ്ങളും ബിരിയാണി തീറ്റയും ഇപ്പോള്‍ കൂടുതല്‍ ആയാസത്തിലായി. ഭൗതികമായ ആവശ്യങ്ങള്‍ക്കും രോഗശാന്തിക്കും ഖ്വാജയുടെ സന്നിധിയില്‍ … Continue reading സൂഫീപഥങ്ങളില്‍: ഞാനെന്ന ബോധത്തിന്റെ സാഗരത്തെ മണ്‍കുടത്തിലടയ്ക്കുന്നു സൂഫീജ്ഞാനം