Home » നമ്മുടെ കോഴിക്കോട് » സ്വാതന്ത്ര്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹാദിയ

സ്വാതന്ത്ര്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹാദിയ

സ്വാതന്ത്ര്യം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഹാദിയ. ഞങ്ങള്‍ക്കൊപ്പം നിന്ന എല്ലാവരോടും നന്ദിയെന്നും ഹാദിയ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. കോളെജിലേക്കു മടങ്ങിപ്പോകുന്നതിനു മുന്‍പു വിശദമായി മാധ്യമങ്ങളെ കാണുമെന്നും ഹാദിയ അറിയിച്ചു.അതേസമയം, വിശ്രമം വേണമെന്നും നാട്ടിലെത്തി മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുകയാണ് ഉദ്ദേശമെന്നും ഷെഫിന്‍ ജഹാന്‍ അറിയിച്ചു.വിവാഹം സാധുവായി കോടതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഹാദിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം കോഴിക്കോട്ടെത്തിയതായിരുന്നു ഹാദിയ

Leave a Reply