Home » സാമൂഹികം » പുനര്‍ജീവന്‍ മനുഷ്യസ്നേഹി പുരസ്കാരം ഡോ. ബോബി ചെമ്മണൂരിന്

പുനര്‍ജീവന്‍ മനുഷ്യസ്നേഹി പുരസ്കാരം ഡോ. ബോബി ചെമ്മണൂരിന്

പ്രഥമ പുനർജീവൻ മനുഷ്യസ്‌നേഹി പുരസ്കാരം ഡോ. ബോബി ചെമ്മണ്ണൂരിന് ഫാ. വർഗ്ഗീസ് കരിപ്പേരി സമ്മാനിച്ചു. മാത്യൂസ് ചുങ്കത്ത്‌, ഫാ രഞ്ജിത്ത് പുളിക്കൽ, സിസ്റ്റർ പാസി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply