Home » മറുകാഴ്ച » കുട്ടികളുടെ കുസൃതികൾ ക്യാമറയിൽ പകർത്താറുണ്ടോ എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഒട്ടേറെ സമ്മാനങ്ങൾ

കുട്ടികളുടെ കുസൃതികൾ ക്യാമറയിൽ പകർത്താറുണ്ടോ എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഒട്ടേറെ സമ്മാനങ്ങൾ

കുട്ടികളുടെ കുസൃതികൾ ക്യാമറയിൽ പകർത്തുന്നത് നമ്മളിൽ പലരുടെയും ഹോബിയാണ്. നിങ്ങളുടെ കുട്ടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് സ്മാർട്ട് കിഡ് ഫോട്ടോ കോണ്ടെസ്റ്റിലേയ്ക് അയച്ചു തരു ഒരു ബ്രാൻഡഡ് ടാബ് സമ്മാനമായി നേടൂ….. കൂടാതെ മറ്റനേകം സമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നു

മത്സര നിബന്ധനങ്ങൾ :

1) മെയ്‌ 2 മുതൽ ജൂൺ 18 വരെ ഞങ്ങൾക്ക് അയക്കുന്ന ഫോട്ടോകൾ ആണ് മത്സരത്തിന് പരിഗണിക്കുക.

2) മത്സരം ജൂൺ 18 ന് രാത്രി 12 മണിക്ക് അവസാനിക്കും .

3) ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെടുന്ന ഫോട്ടോ യിൽ ഉള്ള ആളെ വിജയി ആയി തിരഞ്ഞെടുക്കും.

4) ഈ മത്സരം 6 മാസം മുതൽ 16 വയസ്സുവരെ ഉള്ള കുട്ടികൾക്ക് മാത്രമാണ്

5) London Boys ന്റെ പേജ് like ചെയ്തതിന് ശേഷമാവണം ഫോട്ടോ അയക്കേണ്ടത്.

6) ഫോട്ടോയുടെ കൂടെ നിങ്ങളുടെ പേരും സ്ഥലവും മൊബെൽ നമ്പറും കൃത്യമായി അയക്കേണ്ടതാണ്.

7) വിജയികളെ സംബന്ധിക്കുന്ന വിവരങ്ങൾ ജൂൺ 21 ന് ഈ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്.

8 ) നിങ്ങളുടെ ഫോട്ടോകൾ പേജിൽ ” മെസ്സേജ് inbox വഴിയോ [email protected] എന്ന mail id യിലേക്കോ അയക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
https://www.facebook.com/lbkidsshirts

Leave a Reply