Home » ഇൻ ഫോക്കസ് » സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയം 86.7 ശതമാനം

സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയം 86.7 ശതമാനം

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 86.7 ശതമാനം പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.
www.cbse.nic.in
www.cbseresults.nic.in
എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

Leave a Reply