Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് വീണ്ടും നീട്ടി

കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് വീണ്ടും നീട്ടി

നിപ്പ വൈറസ് ബാധയുടെ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് വീണ്ടും നീട്ടി. ഈ മാസം 12നു ശേഷം സ്‌കൂളുകള്‍ തുറന്നാല്‍ മതിയെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയിലെ പൊതുപരിപാടികള്‍ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply