Home » നമ്മുടെ കോഴിക്കോട് » എസ്എഫ്ഐ; പുതിയ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്, പ്രസിഡന്റ് വിനീഷ്

എസ്എഫ്ഐ; പുതിയ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്, പ്രസിഡന്റ് വിനീഷ്

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി സച്ചിന്‍ ദേവിനെയും പ്രസിഡന്റായി വി.എ വിനീഷിനെയും തിരഞ്ഞെടുത്തു. കൊല്ലത്ത് ചേര്‍ന്ന എസ്എഫ്‌ഐയുടെ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തത്.

സച്ചിന്‍ ദേവ് നിലവില്‍ എസ്എഫ്‌ഐയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായും വി.എ വിനീഷ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിക്കുകായിരുന്നു.

Leave a Reply