Home » ഇൻ ഫോക്കസ് » ഈ മാസം ഏഴിന് അഖിലേന്ത്യ മോട്ടോര്‍ വാഹന പണിമുടക്ക്

ഈ മാസം ഏഴിന് അഖിലേന്ത്യ മോട്ടോര്‍ വാഹന പണിമുടക്ക്

കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ മാസം ഏഴിന് അഖിലേന്ത്യ മോട്ടോര്‍ വാഹന പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും.

ആ​ഗ​സ്​​റ്റ്​ ആ​റി​ന് അ​ർ​ധ​രാ​ത്രി മു​ത​ൽ ഏ​ഴി​ന് അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. ഓ​ട്ടോ, ടാ​ക്സി, ച​ര​ക്കു​ക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ, സ്വ​കാ​ര്യ ബ​സ്, ദേ​ശ​സാ​ത്​​കൃ​ത ട്രാ​ൻ​സ്​​പോ​ർ​ട്ട്​ വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി പൊ​തു​ഗ​താ​ഗ​ത-​ച​ര​ക്കു​ക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ ഒ​ന്നാ​കെ പ​ണി​മു​ട​ക്കും. അ​തോ​ടൊ​പ്പം ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്, സ്​​പെ​യ​ർ പാ​ർ​ട്സ്​ വി​പ​ണ​ന ശാ​ല​ക​ൾ, ൈഡ്ര​വി​ങ് സ്​​കൂ​ളു​ക​ൾ, വാ​ഹ​ന ഷോ​റൂ​മു​ക​ൾ, യൂ​സ്​​ഡ് വെ​ഹി​ക്ക​ൾ ഷോ​റൂ​മു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലെ തൊ​ഴി​ലാ​ളി​ക​ളും തൊ​ഴി​ൽ ഉ​ട​മ​ക​ളും പ​ണി​മു​ട​ക്കി​ൽ പ​ങ്കു​ചേ​രും.

Leave a Reply