Home » ഇൻ ഫോക്കസ് » ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി ഇന്നത്തെ (ഞായർ) പരിപാടികൾ

ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി ഇന്നത്തെ (ഞായർ) പരിപാടികൾ

ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി ഇന്നത്തെ (ഞായർ) പരിപാടികൾ

 

വേദി ഒന്ന്: ടൗൺ ഹാൾ

രാവിലെ മുതൽ പുസ്തക മേള    (മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ)

രാവിലെ 10 മണി

സെമിനാർ

ജനാധിപത്യത്തിലെ എഴുത്ത്
ഉദയ പ്രകാശ് (നോവലിസ്റ്, ദളിത് ആക്ടിവിസ്റ്, റിട്ട: അധ്യാപകൻ ജെ എൻ യു)

2 മണി

എഴുത്തിലെ ബഹുസ്വരതകളും ജനാധിപത്യവും -ഡോ കെ പി മോഹനൻ

4 മണി

എഴുത്തുകാരെ ഭയപ്പെടുത്തുമ്പോൾ  -തീസ്ത സെതൽവാദ്

വൈകു: 6 മണി മുതൽ നാടകങ്ങൾ

എലിപ്പെട്ടി (സംവിധാനം: ശിവദാസ് പൊയിൽക്കാവ്)
മറഡോണ (സംവിധാനം: അരുൺലാൽ )
സിദ്ധാർത്ഥൻ എന്തിനാണ് നാടുവിട്ടത് (സംവിധാനം: നവീൻ രാജ് )

വേദി രണ്ട് ആർട്ട് ഗാലറി

ചിത്രകലാ ക്യാമ്പ്

വേദി മൂന്ന് സാംസ്കാരിക നിലയം

കവിതാ പകൽ

കവിതയും പ്രതിനിധാനവും
സൽ‍മ (തമിഴ് കവി)

5 മണി

നവ മാധ്യമക്കാലത്തെ കവിത രചനയും വായനയും
പ്രമുഖ കവികൾ പങ്കെടുക്കുന്നു

Leave a Reply