Home » ഇൻ ഫോക്കസ് » പ്രളയക്കെടുതി അനുഭവിച്ച സ്ഥലങ്ങളിലെ റേഷൻ കാർഡ് ഉടമകൾക്ക് ഓണത്തിന് സൗജന്യ അരി

പ്രളയക്കെടുതി അനുഭവിച്ച സ്ഥലങ്ങളിലെ റേഷൻ കാർഡ് ഉടമകൾക്ക് ഓണത്തിന് സൗജന്യ അരി

സംസ്ഥാനത്തെ പ്രളയക്കെടുതി അനുഭവിച്ച സ്ഥലങ്ങളിലെ റേഷൻ കാർഡ് ഉടമകൾക്ക് കാർഡ് ഒന്നിന് 5 കിലോ അരി വീതം സൗജന്യമായി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഓണക്കാലത്ത് അരി വിതരണം ചെയ്യാൻ സർക്കാർ നിർദ്ദേശം നൽകി

Leave a Reply