Home » ഇൻ ഫോക്കസ് » സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച (17.10.2018) അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ ഐ. എ. എസ്. അറിയിച്ചു. പകരം ക്ലാസ്സ് എന്നായിരിക്കുമെന്ന് പിന്നീട് അറിയിക്കും.

Leave a Reply