Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് കോര്‍പ്പറേഷനില്‍ ഓട്ടോ ടാക്‌സി പണിമുടക്ക്

കോഴിക്കോട് കോര്‍പ്പറേഷനില്‍ ഓട്ടോ ടാക്‌സി പണിമുടക്ക്

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ഇന്ന് ഉച്ചക്ക് രണ്ടു മണി വരെ ഓട്ടോ ടാക്‌സി പണിമുടക്ക്. നഗരത്തിലെ ഓണ്‍ലൈന്‍ ടാക്‌സികളുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ടുമാണ് സമരം നടത്തുന്നത്.

Leave a Reply