Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കോഴിക്കോട് യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കോഴിക്കോട് തിരുവമ്പാടി പുന്നയ്ക്കലില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നയ്ക്കല്‍ സ്വദേശി റഷീദിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply