Home » ഇൻ ഫോക്കസ് » ഹർത്താൽ; കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു

ഹർത്താൽ; കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു

ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു. പൊലീസ് സംരക്ഷണം തന്നാലെ സര്‍വീസ് നടത്തൂ എന്ന് കെഎസ്ആര്‍ടിസി. ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ ആക്രമണം ഉണ്ടാകുമെന്ന സാധ്യത കണക്കിലെടുത്താണ് കെഎസ്ആര്‍ടിസി യുടെ ഈ തീരുമാനം.

Leave a Reply