Home » ഇൻ ഫോക്കസ് » മനിതി സംഘടനയുടെ നേതൃത്വത്തില്‍ 45 സ്ത്രീകളടങ്ങുന്ന സംഘം നാളെ ശബരിമലയിലെത്തും

മനിതി സംഘടനയുടെ നേതൃത്വത്തില്‍ 45 സ്ത്രീകളടങ്ങുന്ന സംഘം നാളെ ശബരിമലയിലെത്തും

ചെന്നൈ ആസ്ഥാനമായ മനിതി സംഘടനയുടെ നേതൃത്വത്തില്‍ ഉള്ള സ്ത്രീ സംഘം നാളെ ശബരിമലയിലേക്ക്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 45 പേരടങ്ങുന്ന സംഘമാണ് ദര്‍ശനത്തിനെത്തുന്നത്. പ്രതിഷേധങ്ങള്‍ ഉണ്ടായാലും പൊലീസ് സുരക്ഷയില്‍ ദര്‍ശനം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംഘടന പ്രതിനിധികള്‍ പറയുന്നു.

Leave a Reply