Home » നമ്മുടെ കോഴിക്കോട് » മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഹര്‍ത്താല്‍ അനുകൂലികളുടെ അഴിഞ്ഞാട്ടം; ബിജെപിയുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമപ്രവര്‍ത്തകര്‍

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഹര്‍ത്താല്‍ അനുകൂലികളുടെ അഴിഞ്ഞാട്ടം; ബിജെപിയുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമപ്രവര്‍ത്തകര്‍

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂല സംഘടനകളായ അയ്യപ്പകര്‍മ്മ സമിതിയും ബിജെപിയും അക്രമം അഴിച്ചു വിട്ടതില്‍ പ്രതിഷേധിച്ച് ബിജെപി ഉള്‍പ്പെടെയുള്ള സംഘടനകളുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമപ്രവര്‍ത്തക യൂണിയന്‍തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയുടെയും കോഴിക്കോട് കെ സുരേന്ദ്രന്റെയും വാര്‍ത്താസമ്മേളനമാണ് മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചത്.കെപി ശശികലയുടെ വാര്‍ത്താസമ്മേളനം അനുവദിക്കില്ലെന്ന് കോട്ടയം പ്രസ്സ് ക്ലബ്ബും അറിയിച്ചു. ആര്‍എസ്എസ്-ബിജെപി അക്രമത്തിനെതിരായ മാധ്യമപ്രവര്‍ത്തകരുടെ പ്രതിരോധമാണ് ബഹിഷ്‌കരണം.

Leave a Reply