Home » നമ്മുടെ കോഴിക്കോട് » പയ്യോളിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; ബി.ജെ.പി പ്രവര്‍ത്തകര്‍ പിടിയില്‍

പയ്യോളിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; ബി.ജെ.പി പ്രവര്‍ത്തകര്‍ പിടിയില്‍

കോഴിക്കോട് പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറിഞ്ഞ സംഭവത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് പിടിയില്‍. അയനിക്കാട് ആവിത്താരമേല്‍ സത്യന്റെ വീടിന് നേരെയാണ് ഞായറാഴ്ച രാത്രി ബോബേറുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു. അക്ഷയ്, അഭിമന്യു, സെന്തില്‍ എന്നിവരെയാണ് പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തത്.

Leave a Reply