Home » ഇൻ ഫോക്കസ് » ആലപ്പാട് കരിമണല്‍ ഖനനം; സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്

ആലപ്പാട് കരിമണല്‍ ഖനനം; സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്

കൊല്ലം ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനം നിരോധിക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ പഠനറിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുവരെ ഖനനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെഎം ഹുസൈനാണ് ഹൈക്കോടതിയെ സമീപിച്ചത്

Leave a Reply