Home » ന്യൂസ് & വ്യൂസ് » ആലപ്പാട് ഖനനം: സമരസമിതി നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച ഇന്ന്

ആലപ്പാട് ഖനനം: സമരസമിതി നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച ഇന്ന്

ആലപ്പാട് അനധികൃത ഖനനം നടത്തണം എന്നാവശ്യപ്പെട്ട് നടത്തിവരുന്ന സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച ഇന്ന് നടക്കും.വൈകിട്ട് മന്ത്രി ഇപി ജയരാജന്‍ സമരസമതി നേതാക്കളുമായിട്ടാണ് ചര്‍ച്ച നടത്തുന്നത്. ഖനനത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.ഈ റിപ്പോര്‍ട്ട് ലഭിക്കുംവരെ തീരം ഇടിയാന്‍ കാരണമാകുന്ന സീ വാഷിംഗ് നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു.

Leave a Reply