Home » ഇൻ ഫോക്കസ് » ശബരിമല: ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി

ശബരിമല: ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി

ശബരിമല വിഷയങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാരം. പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നും അതിനായി ഏത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നും കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മയാണ് അറിയിച്ചത്.മണ്ഡല-മകരവിളക്കിനുശേഷം ശബരിമല നടയടച്ചതിന് പിന്നാലെയാണ് ശശികുമാര വര്‍മ്മ പ്രതികരണവുമായി രംഗത്ത് വന്നത്. മണ്ഡല-മകരവിളക്ക് കാലത്ത് ഉണ്ടായ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply