Home » ഇൻ ഫോക്കസ് » ശബരിമല: റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടാം തീയതി പരിഗണിക്കും

ശബരിമല: റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടാം തീയതി പരിഗണിക്കും

ശബരിമല റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടാം തീയതി പരിഗണിക്കും. സുപ്രീംകോടതി വെബ്‌സൈറ്റില്‍ കാണിച്ചിരിക്കുന്ന താല്‍ക്കാലിക തീയതി പ്രകാരമാണിത്.ശൈലജ വിജയന്‍ അടക്കമുളളവര്‍ നല്‍കിയ ഹര്‍ജികളാണ് എട്ടാം തീയതി പരിഗണിക്കാന്‍ സാധ്യത.പുനപരിശോധന ഹര്‍ജികള്‍ തീര്‍പ്പാക്കിയ ശേഷം മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. പുനപരിശോധന ഹര്‍ജികള്‍ 22 ന് പരിഗണിക്കാന്‍ നേരത്തെ തീരുമാനിച്ചെങ്കിലും ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ അസൗകര്യം കാരണം മാറ്റിവച്ചിരുന്നു. പുതിയ തീയതി നിശ്ചയിച്ചിട്ടില്ല.

Leave a Reply