Home » ഇൻ ഫോക്കസ് » പ്രിയനന്ദനനെ അക്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പ്രിയനന്ദനനെ അക്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സംവിധായകന്‍ പ്രിയനന്ദനനെ അക്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പ്രിയാനന്ദനന്റെ അയല്‍വാസിയും വല്ലച്ചിറ സ്വദേശിയുമായ സരോവരാണ് അറസ്റ്റിലായത്. തന്നെ അക്രമിച്ചത് സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് പ്രിയനന്ദനനും ആരോപിച്ചിരുന്നു.ഇന്ന് രാവിലെ ഒന്‍പത് മണിയോടെ വല്ലച്ചിറയിലെ വീടിന് സമീപത്തുവച്ചാണ് പ്രിയനന്ദനന് നേരെ അക്രമം ഉണ്ടായത്. പ്രിയനന്ദനന്റെ തലയില്‍ ചാണക വെള്ളം ഒഴിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു

Leave a Reply