Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കോഴിക്കോട് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സുധീഷ്, പ്രണവ് എന്നിവരെയാണ് മുഖം മൂടി സംഘം ആക്രമിച്ചത്. ഇന്നു രാവിലെയാണ് സംഭവം. സാരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply