Home » ഇൻ ഫോക്കസ് » ടോമിന്‍ തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്ത് നിന്ന് മാറ്റി

ടോമിന്‍ തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്ത് നിന്ന് മാറ്റി

ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് നീക്കി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എംപി ദിനേശിനാണ് പകരം ചുമതല. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കര്‍ശന നടപടികള്‍ സ്വീകരിച്ചതിന്റെ പേരില്‍ തൊഴിലാളി യൂണിയനുകളില്‍ നിന്ന് തച്ചങ്കരിക്ക് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

Leave a Reply