Home » ഇൻ ഫോക്കസ് » ശബരിമല യുവതീപ്രവേശനം അര്‍ത്ഥശൂന്യമായ കാര്യമാണെന്ന് നടി പ്രിയാ പി വാര്യര്‍

ശബരിമല യുവതീപ്രവേശനം അര്‍ത്ഥശൂന്യമായ കാര്യമാണെന്ന് നടി പ്രിയാ പി വാര്യര്‍

ശബരിമല യുവതീപ്രവേശനം അര്‍ത്ഥശൂന്യമായ കാര്യമാണെന്ന് നടി പ്രിയാ പി വാര്യര്‍ വ്യക്തമാക്കി. ശബരിമലയിലെ ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണെന്നും ശബരിമലയില്‍ പോകണമെങ്കില്‍ ഒരു വിശ്വാസിക്ക് 41 ദിവസം വ്രതമെടുക്കണമെന്നും നടി കൂട്ടിച്ചേര്‍ത്തു. അതേസമയം 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്നും പ്രിയ പറഞ്ഞു. തുല്ല്യതയുടെ പ്രശ്‌നമാണെങ്കില്‍ ഇതിന് മുമ്പ് അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ടെന്നും പ്രിയ വാര്യര്‍ പറഞ്ഞു.

Leave a Reply