Home » ഇൻ ഫോക്കസ് » ആന്തൂര്‍ നഗരസഭാ അധ്യക്ഷ സ്ഥാനം പികെ ശ്യാമള രാജിവെച്ചു

ആന്തൂര്‍ നഗരസഭാ അധ്യക്ഷ സ്ഥാനം പികെ ശ്യാമള രാജിവെച്ചു

ആന്തൂര്‍ നഗരസഭ അധ്യക്ഷ സ്ഥാനം പികെ ശ്യാമള രാജിവെച്ചു. പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിലാണ് പികെ ശ്യാമള രാജിവെച്ചിരിക്കുന്നത്. രാജിക്കത്ത് പികെ ശ്യാമള കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് കൈമാറി.
ആന്തൂര്‍ നഗരസഭാ പരിധിയില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി വൈകിച്ചതില്‍ മനംനൊന്തായിരുന്നു പ്രവാസിയിയ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ആന്തൂര്‍ നരസഭയ്‌ക്കെതിരെ ഹൈക്കോടതിയും സ്വമേധയാ കേസെടുത്തിരുന്നു…

Leave a Reply