Home » ഇൻ ഫോക്കസ് » ദുരിതബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കും

ദുരിതബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കും

വയനാട്, മലപ്പുറം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സന്ദര്‍ശിക്കും. തിരുവനന്തപുരത്തു നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മുഖ്യമന്ത്രി യാത്ര തിരിച്ചു. ഒൻപത് മണിയോടെ സംഘം കരിപ്പൂരിൽ എത്തും.

Leave a Reply