Home » നമ്മുടെ കോഴിക്കോട് » ഗ്രീൻ ബുക്സ് ഓണം പുസ്തകമേളക്കു തുടക്കമായി

ഗ്രീൻ ബുക്സ് ഓണം പുസ്തകമേളക്കു തുടക്കമായി

കോഴിക്കോട്: ഗ്രീൻ ബുക്സ് ഓണം പുസ്തകമേള ആരംഭിച്ചു. സെപ്തംബർ ഒന്ന് മുതൽ പത്തു വരെ രാവിലെ പത്തു മണി മുതൽ ഗ്രീൻ ബുക്സ് കോഴിക്കോട് ശാഖയിലാണ് പുസ്തകമേള. മേളയിൽ മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ ആകർഷകമായ വിലക്കിഴിവിൽ ലഭ്യമാകും. മേളയോടൊപ്പം പ്രളയത്തിൽ തകർന്ന വായനശാലകൾക്കുള്ള പുസ്തക ശേഖരണവും നടക്കുമെന്നും സംഘാടകർ അറിയിച്ചു.

Leave a Reply