Home » ധനം » പെരുമ്പാവൂർ ജയ് ഭാരത് കോളേജ് മാനേജ്മെൻ്റ് ഫെസ്റ്റ് ഡോ. ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു.

പെരുമ്പാവൂർ ജയ് ഭാരത് കോളേജ് മാനേജ്മെൻ്റ് ഫെസ്റ്റ് ഡോ. ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു.

 

കൊച്ചി:പെരുമ്പാവൂർ ജയ് ഭാരത് കോളേജ് മാനേജ്മെൻ്റ് ഫെസ്റ്റ്  കോളേജിൻ്റെ ബ്രാൻറ് അബാസിഡറും 812 കി.മീ റൺ യുണീക്ക് വേൾഡ് റെക്കോർഡ് ഹോൾഡും ,ഗിന്നസ്സ് വേൾഡ് റെക്കോർഡ്‌ ജേതാവുമായ ഡോ: ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു.
കോളേജ് ചെയർമാൻ എ എം കരീം ,എം ബി എ ഡയറക്ടർ ഡോ: പ്രദീപ് കുമാർ ,വൈസ് പ്രിൻസിപ്പാൾ ഡോ: എം ജി ഗിരീശൻ എന്നിവർ സംസാരിച്ചു

Leave a Reply