Home » ഇൻ ഫോക്കസ് » കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു

കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു

കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.കൈഞ്ഞരമ്പ്‌ മുറിച്ചാണു ജോളി വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട് ജില്ലാ ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്.

ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേയ്ക്കും മാറ്റുകയായിരുന്നു..ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ജയില്‍പ്പുള്ളികളാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്. ഇടത് കൈഞ്ഞരമ്പാണ് മുറിഞ്ഞത്. ഇത് പ്ലാസ്റ്റിക് സര്‍ജറി ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.കൈ ഞരമ്പ് താന്‍ കടിച്ചുമുറിച്ചെന്നാണ് ജോളിയുടെ മൊഴി

Leave a Reply