Home » നമ്മുടെ മലപ്പുറം » കൊറോണക്കാലത്തും കാരുണ്യമായി സുലൈമാൻ ഹാജി

കൊറോണക്കാലത്തും കാരുണ്യമായി സുലൈമാൻ ഹാജി

മലപ്പുറം: പ്രവാസിയും വ്യവസായ പ്രമുഖനുമായ കാട്ടു പരുത്തി സുലൈമാൻ ഹാജി സ്വന്തം നാട്ടുകാർക്ക് ഈ കൊറോണ ക്കാലത്തും താങ്ങും തണലുമാവുകയാണ് .

കൊ റോണയിൽ ജീവിതം വഴിമുട്ടിയ നിത്യ തൊഴിലുകാരും ഇടത്തരക്കാർക്കും വിഷു ആഘോഷിക്കുവാൻ പച്ചക്കറികളും ധാന്യങ്ങളുമടങ്ങിയ കിറ്റ് തയ്യാറാക്കി പാവങ്ങൾ എത്തിച്ചു കൊടുകകയാണ് കെ.പി സുലൈമാൻ ഹാജി .

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ ക്യാറൻ്റയിൻ ചെയ്യാൻ തൻ്റെ സ്കൂൾ വിട്ട് തരാമെന്നും സുലൈമാൻ ഹാജി അറിയിച്ചിട്ടുണ്ട്


ജാതി മത വർഗ ചിന്തകൾക്കതീതമായ് എന്നും മുതുവല്ലൂരിലെയും ,കൊണ്ടോട്ടിയിലേക്കും ജനങ്ങൾക്കൊപ്പം നിൽക്കുന്ന സുലൈമാൻ ഹാജി ദുരിതമനുഭവിക്കുന്ന നാടിന് ഒരു കൈതാങ്ങായി മാറുകയാണ്

Leave a Reply