ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ വീടുകള്‍ക്ക് സൗന്ദര്യവും ഒരു വരുമാനമാര്‍ഗവും നല്‍കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അല്പം ആലോചിച്ചാല്‍ പല രീതിയിലുള്ള അലങ്കാര വസ്തുക്കള്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍കൊണ്ട് നിര്‍മ്മിക്കാനാവുമെന്ന് നമുക്ക് എല്ലാവര്ക്കും അറിയാം. പ്ലാസ്റ്റിക് കുകള്‍ ഉപയോഗിച്ച് മനോഹരമായ അലങ്കാര വിളക്കുകള്‍ നിര്‍മ്മിക്കുന്നത് കണ്ടു നോക്കൂ.
