‘വിശ്വവിഖ്യാത തെറി’ മാഗസിന് പ്രവര്‍ത്തകരും വായനക്കാരും ഒന്നിക്കുന്നു ഗുരുവായൂരപ്പന് കോളേജിലെ വിവാദ മാഗസീനായ ‘വിശ്വവിഖ്യാത തെറി’യുടെ മാഗസീന് പ്രവര്‍ത്തകരും വായനക്കാരുടെയും കൂട്ടായ്മ ഇന്ന് വൈകീട്ട് 3 മണിക്ക് മാനാഞ്ചിറയില്‍. പ്രമുഖ സാഹിത്യകാരന്മാര് പങ്കെടുക്കും. guruvayurappan college-magazine-viswa vikhyatha theri- 2016-04-07 cjournal