Home » ന്യൂസ് & വ്യൂസ് » തിരുവമ്പാടി അട്ടിമറിജയം; ജോര്‍ജ്ജ് എം തോമസ് വിജയിച്ചു

തിരുവമ്പാടി അട്ടിമറിജയം; ജോര്‍ജ്ജ് എം തോമസ് വിജയിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ ഫലം  കോഴിക്കോട് തിരുവമ്പാടി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ്ജ് എം തോമസ് വിജയിച്ചു.  ശക്തമായ പോരാട്ടം നടന്ന തിരുവമ്പാടി മണ്ഡലത്തില്‍ 3008 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജോര്‍ജ്ജ് എം തോമസ് വിജയിച്ചത്.

Leave a Reply