കോഴിക്കോട് ട്രെയിന് തട്ടി യുവാവ് മരിച്ചു കോഴിക്കോട് നാലാംഗേറ്റിന് സമീപം ട്രെയിന് തട്ടി യുവാവ് മരിച്ചു. പന്തീരാങ്കാവ് സ്വദേശി ഋഷികേശ്(22) ആണ് മരിച്ചത്. kozhikode-train accident-fourth gate 2016-06-06 cjournal