മലപ്പുറം ജില്ലയിലെ തിരൂരില്‍ വിഷമടങ്ങിയ മിഠായി കഴിച്ച നാലു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തൂവക്കാട് സ്വദേശികളായ ലിയ, രോഷ്ണ, റിഷ്ണ തുടങ്ങിയവരെയാണ് തിരൂര്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
