Home » കലാസാഹിതി » കെ.ജി. ഹര്‍ഷന്‍ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് സുജാതന്‌.

കെ.ജി. ഹര്‍ഷന്‍ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് സുജാതന്‌.

നാടക-ടെലിഫിലിം സംവിധായകന്‍ കെ.ജി. ഹര്‍ഷന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ കെ.ജി. ഹര്‍ഷന്‍ പുരസ്‌കാരത്തിന് ആര്‍ട്ടിസ്റ്റ് സുജാതന്‍ അര്‍ഹനായി. 10,001 രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. 27-ന് ചേളന്നൂര്‍ 7/6 ല്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സിനിമാനാടക നടന്‍ ഹരീഷ് പേരാടി പുരസ്‌കാരം സമ്മാനിക്കും. പത്രസമ്മേളനത്തില്‍ അനുസ്മരണസമിതി കണ്‍വീനര്‍ ഇ. ധര്‍മരാജ്, ഷിബു മുത്താട്ട്, ഗിരീഷ് പി.സി. പാലം, കെ.ജി. സുബീഷ് തുടങ്ങിയവര്‍പങ്കെടുത്തു.

Leave a Reply