സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്കാരം ബ്രിട്ടീഷുകാരനായ ഒലിവര്‍ ഹാര്‍ട്ടും ഫിന്‍ലന്‍ഡുകാരനായ ബെങ്ത് ഹോംസ്ട്രോമും പങ്കുവെച്ചു. ഒലിവര്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ പ്രൊഫസറാണ്. ഹോംസ്?ട്രോം അമേരിക്കയില്‍ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ അധ്യാപകനാണ്
സര്‍ക്കാരും കമ്പനികളും തമ്മിലുള്ള ഹ്രസ്വകാല കരാറിനെപ്പറ്റിയുള്ള സിദ്ധാന്തത്തിനു നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഇവര്‍ക്ക് പുരസ്കാരം.