Home » ധനം » ബോബി ചെമ്മണ്ണൂർ ഇന്റർ നാഷണൽ ജ്വല്ലേഴ്‌സിന്റെ കൊട്ടാരക്കര ഷോറൂം ഉദ്ഘടാനം ചെയ്തു

ബോബി ചെമ്മണ്ണൂർ ഇന്റർ നാഷണൽ ജ്വല്ലേഴ്‌സിന്റെ കൊട്ടാരക്കര ഷോറൂം ഉദ്ഘടാനം ചെയ്തു

ബോബി ചെമ്മണ്ണൂർ ഇന്റർ നാഷണൽ ജ്വല്ലേഴ്‌സിന്റെ കൊട്ടാരക്കര ഷോറൂം പ്രശസ്ത സിനിമ താരങ്ങളായ മധുവും ഷീലയും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാടന വേളയിൽ കൊട്ടാരക്കരയിലെ തിരഞ്ഞെടുക്കപ്പെട്ട നിർധന കുടുംബത്തിലെ മാരക രോഗങ്ങൾ ബാധിച്ചവർക്കുള്ള ധന സഹായം ബോബി ചെമ്മണ്ണൂർ വിതരണം ചെയ്തു .

Leave a Reply