Home » നമ്മുടെ മലപ്പുറം » ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. തൃശ്ശൂര്‍ സ്വദേശി സന്തോഷാണ് വരന്‍. വിവാഹം മാര്‍ച്ച് 29ന് നടത്താനാണ് ഇരു വീട്ടുകാരുടേയും തീരുമാനം വിവാഹപരസ്യത്തിലൂടെ വന്ന ആലോചനയില്‍നിന്നാണ് വരനെ കണ്ടെത്തിയതെന്ന് വിജയലക്ഷ്മിയുടെ അച്ഛന്‍ മുരളീധരന്‍ പറഞ്ഞു.സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിൽ കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ. പാട്ട് ജനശ്രദ്ധ നേടിയത് വൈക്കം വിജയലക്ഷ്മിയേയും മലയാളികൾക്കിടയിൽ പ്രശസ്തയാക്കി
vijaya

Leave a Reply