മൊബൈൽ ബാങ്കിങ് ,നെറ്റ് ബാങ്കിങ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ…ബാങ്കിങ് അതിന്റെ നൂതന രീതികളിലേക്ക് മാറുകയാണ്. പുതിയ കാലത്തിന്റെ ബാങ്കിങ് രീതികളിലേക്ക് നാം തീർച്ചയായും മാറേണ്ടതുണ്ട് ബാങ്കിൽ മണിക്കൂറുകളോളം ക്യൂ നിൽക്കാതെ നമ്മുടെ വിരൽത്തുമ്പിലൂടെ ഇനി ഇടപാടുകൾ നടത്താം അതിനു വേണ്ട പ്രായോഗിക പരിശീലന പദ്ധതി ഒരുക്കുകയാണ് ഐ ടി വിദ്യാഭ്യാസ രംഗത്തെ പ്രമുഖ ബ്രാൻറ് ആയ ജി.ടെക്
പരിമിത കാലത്തേക്കുള്ള ഈ അവസരം ഉപയോഗപ്പെടുത്തൂ വിശദ വിവരങ്ങൾക്ക് 1800 270 3944 ഈ നമ്പറിലേക്ക് വിളിക്കൂ